App Logo

No.1 PSC Learning App

1M+ Downloads
1855-56 - ൽ ചോട്ടാ നാഗ്പൂരിൽ നടന്ന സന്താൾ കലാപത്തിനു നേതൃത്വം നൽകിയ സഹോദരന്മാർ ?

Aസിദ്ദു - കാനു

Bചിറ്റൂർ സിങ് - ഉമാജി

Cമധുകർ ഷാ - ജവാഹർ സിങ്

Dരൂപ് സിങ് - ജോറിയ ഭഗത്

Answer:

A. സിദ്ദു - കാനു


Related Questions:

ഇന്ത്യയിലെ സംഘടനകളും സ്ഥാപകരും .  

1.യങ് ബംഗാൾ മൂവ്മെന്റ് - ഹെൻട്രി വിവിയൻ ഡെറോസിയോ   

2.മുസ്‌ലിം ലീഗ് - മിർസ ഗുലാം അഹമ്മദ്  

3.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - എ ഓ ഹ്യൂം 

4.പൂനെ സാർവ്വജനിക് സഭ - ആനന്ദ മോഹൻ ബോസ് 

ശരിയായ ജോഡി ഏതൊക്കെ ? 

2000 ൽ രൂപീകൃതമായ ഇന്ത്യയിലെ ഇരുപത്തിയെട്ടാമത്തെ സംസ്ഥാനം ഏത് ?
മൗലാനാം അബ്ദുൾ കലാം ആസാദ് 'ലിസാൻ സിദ്ദിഖ് ' എന്ന വാരിക ആരംഭിച്ചത് ഏത് ഭാഷയിലായിരുന്നു ?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക.

  1. ഇന്ത്യ വിൻസ് ഫ്രീഡം - സുഭാഷ് ചന്ദ്രബോസ്
  2. അൺ ഹാപ്പി ഇന്ത്യ - ലാലാ ലജ്പത് റായ്
  3. ഇന്ത്യ ഡിവൈഡഡ് - ഡോ. രാജേന്ദ്ര പ്രസാദ്
  4. എ പാസ്സേജ് ടു ഇന്ത്യ - ഇ. എം. ഫോസ്റ്റർ
    During the Civil Disobedience movement, who led the Red Shirts' of North-Western India?