App Logo

No.1 PSC Learning App

1M+ Downloads
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് 'ലക്നൗ'വിൽ നേത്യത്വം കൊടുത്തത്?

Aബീഗം ഹസ്രത്ത് മഹൽ

Bതാന്തിയാ തോപ്പി

Cനാനാ സാഹിബ്

Dമൌലവി അഹമ്മദുള്ള

Answer:

A. ബീഗം ഹസ്രത്ത് മഹൽ

Read Explanation:

1857 ലെ കലാപത്തിന്റെ നേതാക്കളും കേന്ദ്രവും :

  • ജനറൽ ബഖ്ത് ഖാൻ : ഡൽഹി
  • നാനാ സാഹിബ് : കാൺപൂർ
  • ബീഗം ഹസ്രത്ത് മഹൽ : ലഖ്നൗ
  • ഖാൻ ബഹാദൂർ : ബറേലി
  • കൺവർ സിംഗ് : ആര (ബീഹാർ)
  • മൗലവി അഹമ്മദുല്ല : ഫൈസാബാദ്
  • റാണി ലക്ഷ്മിഭായ് : ഝാൻസി

Related Questions:

1907 ലെ സ്റ്റട്ട്ഗാർട്ട് സമ്മേളനത്തിൽ വെച്ച് ഇന്ത്യയ്ക്ക് സ്വയം ഭരണം ആവശ്യപ്പെട്ടത് ആര് ?
Who was the leader of the Bardoli Satyagraha?
സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?
Swaraj is my birth right and I shall have it :
അതിർത്തി ഗാന്ധി എന്നറിയപ്പെട്ടതാരാണ്?