Challenger App

No.1 PSC Learning App

1M+ Downloads
1857-ൽ നാനാ സാഹിബ് കലാപം നയിച്ച സ്ഥലം

Aഡൽഹി

Bമീററ്റ്

Cകാൻപൂർ

Dലക്‌നൗ

Answer:

C. കാൻപൂർ

Read Explanation:

  • 1857 -ലെ ഇന്ത്യൻ ലഹളയുമായി ബന്ധപ്പെട്ടു പൊട്ടിപ്പുറപ്പെട്ട കാൺപൂർ കലാപത്തിലെ നേതാവുമായിരുന്നു നാനാ സാഹിബ് .
  • പേഷ്വ ബാജിറാവുവിന്റെ ദത്തുപുത്രൻ -നാനാ സാഹിബ് 
  • ദത്തുപുത്രനാണെന്ന കാരണത്താൽ പെൻഷൻ നിഷേധിച്ചതുകൊണ്ടാണ് നാനാസാഹിബ് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ തീരുമാനിച്ചത് .
  • വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പലായനം ചെയ്‌ത വിപ്ലവകാരി -നാനാസാഹിബ്
  • മൂന്നാം നെപ്പോളിയൻ എന്നറിയപ്പെടുന്നത് -നാനാസാഹിബ്

Related Questions:

1857 ലെ വിപ്ലവസമയത്തെ ബ്രിട്ടീഷ് സൈനിക തലവൻ ആരായിരുന്നു ?
The revolt of 1857 was seen as a turning point because it?
മംഗൾ പാണ്ഡേയെ തൂക്കിലേറ്റിയ വർഷം ഏതാണ് ?
അസംഗാർ പ്രഖ്യാപനം ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1857 ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി ആരാണ് ?