App Logo

No.1 PSC Learning App

1M+ Downloads
1857 ലെ കലാപത്തിന് ഫൈസാബാദിൽ നേതൃത്വം കൊടുത്തത് ആര് ?

Aറാണി ലക്ഷ്മി ഭായ്

Bമൗലവി അഹമ്മദുള്ള

Cതാന്ധ്യ തോപ്പി

Dനാനാ സാഹിബ്

Answer:

B. മൗലവി അഹമ്മദുള്ള


Related Questions:

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം നടന്ന വർഷം ?
ഒന്നാം സ്വാതന്ത്ര്യ സമയത്തെ മുഗൾ ഭരണാധികാരി ആരായിരുന്നു ?
ജൻസിറാണി യുടെ ദത്തുപുത്രനെ പേര്:
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം ?
Mangal Pandey was a sepoy in the _________________