App Logo

No.1 PSC Learning App

1M+ Downloads
1857 ലെ വിപ്ലവത്തെ 'രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം' എന്ന് വിശേഷിപ്പിച്ചത് ആര് ?

Aഎസ്.എൻ സെൻ

Bതാരാചന്ദ്

Cഎം.എൻ റോയി

Dആർ.സി മജൂംദാർ

Answer:

B. താരാചന്ദ്

Read Explanation:

History of Freedom Movement in India എന്ന കൃതിയിലാണ് താരാചന്ദ് ഇങ്ങനെ വിശേഷിപ്പിച്ചത്


Related Questions:

1857 ലെ വിപ്ലവസമയത്തെ ബ്രിട്ടീഷ് സൈനിക തലവൻ ആരായിരുന്നു ?

മംഗൾ പാണ്ഡേയെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏതാണ് ? 

  1. 1857 ലെ കലാപകാലത്തെ ആദ്യ കലാപകാരി മംഗൾ പാണ്ഡേ ആയിരുന്നു 
  2. 36 -ാം തദ്ദേശീയ കാലാൾപ്പടയുടെ ആറാം കമ്പനിയിൽ ആയിരുന്നു ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നത് 
  3. 1857 ഏപ്രിൽ 8 ന് മംഗൾ പാണ്ഡേയെ ബരാക്പൂരിൽ തൂക്കിലേറ്റി  
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം നടന്ന വർഷം ?
റങ്കൂണിലേക്ക് നാടുകടത്തപ്പെട്ട 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നേതാവ് :
'ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു ' ജവഹർലാൽ നെഹ്റു ആരെക്കറിച്ചാണ് ഇങ്ങനേ അഭിപ്രായപ്പെട്ടത് ?