Challenger App

No.1 PSC Learning App

1M+ Downloads
1857 വിപ്ലവത്തിന്റെ ബുദ്ധി കേന്ദ്രം ആരായിരുന്നു ?

Aനാനാ സാഹിബ്‌

Bതാൻസി റാണി

Cബഹദൂർ ഷാ സഫർ

Dതാന്തിയാ തോപ്പി

Answer:

A. നാനാ സാഹിബ്‌


Related Questions:

1857- ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത് എവിടെനിന്ന് ?
1857 ലെ വിപ്ലവത്തെ 'നാഗരികതയും കാടത്തവും തമ്മിലുള്ള ഏറ്റുമുട്ടൽ' എന്ന് വിശേഷിപ്പിച്ചത് ആര് ?
ഒന്നാം സ്വാതന്ത്ര്യ സമയത്തെ മുഗൾ ഭരണാധികാരി ആരായിരുന്നു ?
Who wrote the book 'The Indian War of Independence' related to Indian nationalist history of the 1857 revolt?
താൻസി റാണി വധിക്കപ്പെട്ട സ്ഥലം?