Question:

1857 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ലക്നൗ, അയോദ്ധ്യ എന്നിവിടങ്ങളിൽ ആരായിരുന്നു നേതൃത്വം ?

Aബീഗം ഹസ്രത്ത് മഹൽ

Bഭക്ത് ഖാൻ

Cഝാൻസി റാണി

Dനാനാ സാഹിബ്

Answer:

A. ബീഗം ഹസ്രത്ത് മഹൽ


Related Questions:

സംസ്ഥാന പുനഃസംഘടനാ നിയമം നിലവിൽ വന്ന വർഷം ?

ഇന്ത്യാ വിഭജനത്തെ 'ആധ്യാത്മിക ദുരന്തം' എന്ന വിശേഷിപ്പിച്ചത് ആര് ?

ലയന കരാറിലൂടെ ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത് ?

താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ എഴുതുക.

1.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം

 2.ബംഗാള്‍ വിഭജനം

3.കുറിച്യ കലാപം

4.ഒന്നാം സ്വാതന്ത്ര്യ സമരം

1928 ൽ സർദാർ വല്ലഭായി പട്ടേൽ ഗുജറാത്തിലെ കർഷകർക്ക് വേണ്ടി സംഘടിപ്പിച്ച സത്യാഗ്രഹം?