Challenger App

No.1 PSC Learning App

1M+ Downloads
1857 വിപ്ലവത്തിൽ കലാപകാരികൾ ഡൽഹി രാജാവായി അവേരാധിച്ച വ്യക്തി?

Aബഹദൂർ ഷാ സഫർ

Bബിർജിസ് ഖാദർ

Cറാണി ലക്ഷ്‌മി ഭായ്

Dഇവരാരുമല്ല

Answer:

A. ബഹദൂർ ഷാ സഫർ


Related Questions:

1857 ലെ കലാപക്കാലത് അവധിലെ ഏത് മിലിറ്ററി പോലീസ് ക്യാപ്റ്റനായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യക്കാരായ കീഴുദ്യോഗസ്ഥർ സംരക്ഷണം നൽകിയിരുന്നത്?
ബിർജിസ് ഖാദർ ആരുടെ മകനാണ്?
അവുധിലെ ഏത് നവാബിനെയാണ് ബ്രിട്ടീഷുകാർ പുറത്താക്കി ഭരണം പിടിച്ചെടുത്തത്?
1857 -ൽ ഏത് കലാരൂപങ്ങളാണ് ബ്രിട്ടീഷുകാരും ഇന്ത്യക്കാരും ഇഷ്ടപ്പെട്ടത്?
1857 കലാപക്കാലത്തെ മുഗൾ ചക്രവർത്തി ആരായിരുന്നു?