App Logo

No.1 PSC Learning App

1M+ Downloads
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ച സ്ഥലം ഏത് ?

Aഅവധ്

Bകാൺപുർ

Cമീററ്റ്

Dഫൈസാബാദ്

Answer:

C. മീററ്റ്

Read Explanation:

1857 മെയ് 10ന് മീററ്റിൽ തുടങ്ങി, വടക്കൻ ഗംഗാ സമതലത്തിലും മദ്ധ്യേന്ത്യയിലും പെട്ടെന്ന് വ്യാപിച്ച കലാപം, 1858 ജൂൺ 20-ന് ഗ്വാളിയാർ ബ്രിട്ടീഷ് കമ്പനിപ്പട കീഴ്പ്പെടുത്തിയതോടെ അവസാനിച്ചു.

Related Questions:

1857 ലെ സ്വാതന്ത്ര്യ സമരം മീററ്റിൽ നിന്നും പുറപ്പെട്ട ആദ്യം കീഴടക്കിയ പ്രദേശം ഏത് ?
ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ധീരമായി പോരാടിയ വനിത :
ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് പാർലമെന്റ് ഏറ്റെടുത്തത് എന്ന് ?
ഝാൻസി റാണി സഞ്ചരിച്ച കുതിരയുടെ പേരെന്താണ് ?
1857 ലെ വിപ്ലവത്തെ 'ആദ്യത്തേതുമല്ല, ദേശീയതലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല' എന്ന് വിശേഷിപ്പിച്ചത് ആര് ?