App Logo

No.1 PSC Learning App

1M+ Downloads
1857ലെ കലാപത്തിന് നാനാസാഹിബ് നേതൃത്വം നൽകിയ സ്ഥലം ഏതായിരുന്നു ?

Aഡൽഹി

Bകാൺപൂർ

Cഅവധ്

Dഝാൻസി

Answer:

B. കാൺപൂർ

Read Explanation:

1857ലെ കലാപത്തിൽ ലക്നൗവിൽ നേതൃത്വം നല്കിയത് - ബീഗം ഹസ്രത്ത് മഹൽ


Related Questions:

The greatest revolt which shook the foundation of British rule in India and marked a turning point in the history of India began on:
ഒന്നാം സ്വാതന്ത്ര്യസമരത്തിന് വേദിയായ സ്ഥലം ഏത്?
1857 ലെ വിപ്ലവസമയത്ത് ബ്രിട്ടീഷ് സൈനിക തലവൻ ആരായിരുന്നു ?
The Sepoy Mutiny in India started from _____.
After the revolt of 1857,Bahadur Shah ll was deported to?