1857ലെ വിപ്ലവത്തിന് ഡൽഹിയിൽ നേതൃത്വം നൽകിയതാര്?Aബഹദൂർ ഷാ സഫർBനാനാസാഹിബ്Cബീഗം ഹസ്രത്ത് മഹൽDറാണി ലക്ഷ്മി ഭായ്Answer: A. ബഹദൂർ ഷാ സഫർ Read Explanation: കാൺപൂരിൽ കലാപം നയിച്ചത് നാനാസാഹിബ് ,താന്തിയാതോപ്പി എന്നിവരാണ്. ത്ധാൻസിയിൽ റാണി ലക്ഷ്മി ഭായും ഫൈസാബാദിൽ മുഹമ്മദുള്ളയും കലാപം നയിച്ചുRead more in App