App Logo

No.1 PSC Learning App

1M+ Downloads
1857ലെ വിപ്ലവത്തിന് ബറേലിയിൽ നേതൃത്വം നൽകിയതാര്?

Aമൗലവി അഹമ്മദുള്ള

Bഖാൻ ബഹദൂർ ഖാൻ

Cനാനാസാഹിബ്

Dബീഗം ഹസ്രത്ത് മഹൽ

Answer:

B. ഖാൻ ബഹദൂർ ഖാൻ

Read Explanation:

കാൺപൂരിൽ കലാപം നയിച്ചത് നാനാസാഹിബ് ,താന്തിയാതോപ്പി എന്നിവരാണ്. ത്ധാൻസിയിൽ റാണി ലക്ഷ്മി ഭായും ഫൈസാബാദിൽ മുഹമ്മദുള്ളയും കലാപം നയിച്ചു


Related Questions:

1857 ലെ വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപകേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം ഏത് ?
1857 ലെ വിപ്ലവുമായി ബന്ധപ്പെട്ട് 'ഇൻ മെമ്മോറിയം' എന്ന ചിത്രം വരച്ചത് ആര് ?
ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത്?
When was Shah Mal killed in the battle with the Britishers?
1857 ലെ കലാപത്തിന് ഝാൻസിയിൽ നേതൃത്വം നൽകിയത് ആരാണ് ?