App Logo

No.1 PSC Learning App

1M+ Downloads
1857ലെ വിപ്ലവത്തിന് ബിഹാറിൽ നേതൃത്വം നൽകിയതാര്?

Aകുൻവർ സിംഗ്

Bമൗലവി അഹമ്മദുള്ള

Cനാനാസാഹിബ്

Dബീഗം ഹസ്രത്ത് മഹൽ

Answer:

A. കുൻവർ സിംഗ്

Read Explanation:

കാൺപൂരിൽ കലാപം നയിച്ചത് നാനാസാഹിബ് ,താന്തിയാതോപ്പി എന്നിവരാണ്. ത്ധാൻസിയിൽ റാണി ലക്ഷ്മി ഭായും ഫൈസാബാദിൽ മുഹമ്മദുള്ളയും കലാപം നയിച്ചു


Related Questions:

ഡൽഹിയിലെ കശാപ്പുകാരൻ എന്നറിയപ്പെടുന്നത് ആരാണ് ?
1857ലെ വിപ്ലവത്തിന്‍റെ താല്‍കാലിക വിജയത്തെത്തുടര്‍ന്ന് വിപ്ലവകാരികള്‍ ഡല്‍ഹിയില്‍ ചക്രവര്‍ത്തിയായി വാഴിച്ചത് ആരെയാണ് ?
1857-ലെ വിപ്ലവം കാൺപൂരിൽ നയിച്ചത്
1857 ലെ കലാപത്തിന് കോട്ടയിൽ നേതൃത്വം കൊടുത്തത് ആരാണ് ?
1857 ലെ വിപ്ലവത്തിൻ്റെ ചിഹ്നമായി കണക്കാക്കുന്നത് ?