App Logo

No.1 PSC Learning App

1M+ Downloads
1857ലെ വിപ്ലവത്തിന് ലക്നൗവിൽ നേതൃത്വം നൽകിയതാര്?

Aമൗലവി അഹമ്മദുള്ള

Bനാനാസാഹിബ്

Cബീഗം ഹസ്രത്ത് മഹൽ

Dറാണി ലക്ഷ്മി ഭായ്

Answer:

C. ബീഗം ഹസ്രത്ത് മഹൽ

Read Explanation:

കാൺപൂരിൽ കലാപം നയിച്ചത് നാനാസാഹിബ് ,താന്തിയാതോപ്പി എന്നിവരാണ്. ത്ധാൻസിയിൽ റാണി ലക്ഷ്മി ഭായും ഫൈസാബാദിൽ മുഹമ്മദുള്ളയും കലാപം നയിച്ചു


Related Questions:

Kanwar singh led the revolt of 1857 in ?
താൻസി റാണി വധിക്കപ്പെട്ട സ്ഥലം?
ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട വർഷം ?
In which year did company rule officially come to an end?

 താഴെ കൊടുത്തിട്ടുള്ള ലിസ്റ്റുകൾ പരിഗണിക്കുക.

ലിസ്റ്റ് 1                                             ലിസ്റ്റ് 2 

i) റാണി ലക്ഷ്മി ഭായ്                   a) ഡൽഹി 

ii) നാനാ സാഹിബ്                     b) ആറ് 

iii) കൻവർ സിംഗ്                        c) താൻസി 

iv) ബഹദൂർഷാ സഫർ              d) കാൺപൂർ
 

ഇവയിൽ ലിസ്റ്റ് 1 ലെ വ്യക്തികൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ ലീസ്റ്റ് 2 ൽ നിന്നും ചേർത്തിട്ടുള്ള ഉത്തരം കണ്ടെത്തുക.