App Logo

No.1 PSC Learning App

1M+ Downloads
1857-ലെ വിപ്ലവത്തിന് ലഖ്നൗവിൽ നേതൃത്വം നൽകിയതാര്?

Aമൗലവി അഹമ്മദുള്ള

Bനാനാ സാഹിബ്

Cബീഗം ഹസ്രത്ത് മഹൽ

Dറാണി ലക്ഷ്മി ഭായ്

Answer:

C. ബീഗം ഹസ്രത്ത് മഹൽ


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1) ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമാണ് സന്യാസി ഫക്കീർ കലാപം 

2) 1829 മുതൽ 1833 വരെ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപമാണ് ഖാസി കലാപം 

ഒന്നാം ലാഹോർ ഗൂഢാലോചന കേസിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്യപ്പെട്ടതിനെ തുടർന്ന് ആൻഡമാനിലേക്ക് നാടുകടത്തപ്പെട്ട വിപ്ലവകാരി:
ക്വിറ്റിന്ത്യാ സമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്നത് ആര്?

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക .

  1. കാക്കോരി ട്രെയിൻ കൊള്ള 
  2. ചിറ്റഗോങ്ങ് ആയുധ കൊള്ള 
  3. ബാർദോളി സത്യാഗ്രഹം 
  4. ഇന്ത്യൻ നാവിക കലാപം 
ബഹദൂർ ഷാ രണ്ടാമനെ കിഴടക്കാൻ നേതൃത്വം നൽകിയ വ്യക്തി ?