App Logo

No.1 PSC Learning App

1M+ Downloads
1857-ലെ വിപ്ലവത്തിൽ, ബീഹാറിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച നേതാവാര്?

Aനാനാ സാഹിബ്

Bഝാൻസി റാണി

Cകൺവർ സിംഗ്

Dതാന്തിയ തോപ്പി

Answer:

C. കൺവർ സിംഗ്

Read Explanation:

1857 ലെ കലാപത്തിന്റെ നേതാക്കളും കേന്ദ്രവും :

  • ജനറൽ ബഖ്ത് ഖാൻ : ഡൽഹി
  • നാനാ സാഹിബ് : കാൺപൂർ
  • ബീഗം ഹസ്രത്ത് മഹൽ : ലഖ്നൗ
  • ഖാൻ ബഹാദൂർ : ബറേലി
  • കൺവർ സിംഗ് : ആര (ബീഹാർ)
  • മൗലവി അഹമ്മദുല്ല : ഫൈസാബാദ്
  • റാണി ലക്ഷ്മിഭായ് : ഝാൻസി

Related Questions:

Maulavi Ahammadullah led the 1857 Revolt in
What was the birthplace of Rani Laxmibai, one of the freedom fighters of the First War of Independence of 1857?
ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദ് ഷാഹി (സ്വതന്ത്ര ഭരണം) നശിപ്പിക്കുകയില്ലാ എന്ന് അനുയായികളെ കൊണ്ടു പ്രതിജ്ഞ എടുപ്പിച്ച ഒന്നാം സ്വാതന്ത്യത്തിലെ വിപ്ലവകാരി ആരാണ് ?
1857 ലെ വിപ്ലവകാലത്ത് ഔധിലെ നവാബായി അവരോധിക്കപെട്ട വ്യക്തി ആര് ?
1857 ലെ വിപ്ലവത്തെ 'ദേശീയ ഉയർത്തെഴുന്നേൽപ്പ്' എന്ന് വിശേഷിപ്പിച്ചത് ആര് ?