Challenger App

No.1 PSC Learning App

1M+ Downloads
1859-ൽ ജെയിംസ് ഡാറ കയർ ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏത് ?

A.ആലപ്പുഴ

Bകൊല്ലം

Cവർക്കല

Dഇവയൊന്നുമല്ല

Answer:

A. .ആലപ്പുഴ

Read Explanation:

  • കേരളത്തിലെ ആദ്യ കയർ ഫാക്ടറി '' ഡാറസ്‌ മൈൽ '' ആലപ്പുഴയില ആരംഭിച്ച വർഷം -

1859


Related Questions:

കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
സുൽത്താൻ ബത്തേരി വാച്ച് ടവർ നിർമ്മിച്ചത് ആരാണ് ?
തിരുവിതാംകൂർ-കൊച്ചി സംയോജനം നടന്ന വർഷം ?
വിദേശ മതങ്ങൾ കേരളത്തിൽ എത്തിയതിന്റെ ശരിയായ ക്രമം തിരഞ്ഞെടുക്കുക?
The first Keralite to contest in the Presidential election was :