App Logo

No.1 PSC Learning App

1M+ Downloads
1859ൽ തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് വേണ്ടി സ്കൂൾ ആരംഭിച്ച ഭരണാധികാരി ?

Aഅനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

Bഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Cസ്വാതി തിരുനാൾ രാമവർമ്മ

Dആയില്യം തിരുനാൾ രാമവർമ്മ

Answer:

B. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Read Explanation:

1859-ൽ തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് വേണ്ടി സ്കൂൾ ആരംഭിച്ച ഭരണാധികാരി ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയാണ്.


Related Questions:

തിരുവതാംകൂർ രാജവംശത്തിൻ്റെ ഔദ്യാഗിക മുദ്ര എന്തായിരുന്നു ?
കന്യാകുമാരിക്ക്‌ സമീപം വട്ടകോട്ട നിർമ്മിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
എവിടത്തെ രാജാവായിരുന്നു ശക്തൻ തമ്പുരാൻ?
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആരായിരുന്നു ?
Who is known as ‘Dharma raja’?