App Logo

No.1 PSC Learning App

1M+ Downloads
1860 - ൽ നിലവിൽ വന്ന 160 വർഷത്തിലധികം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിന് (INDIAN PENAL CODE (IPC)) പകരമായി നിലവിൽ വന്ന നിയമം

Aഭാരതീയ നാഗരിക് സുരക്ഷ സംഹിത, 2023

Bഭാരതീയ ന്യായ സംഹിത,2023

Cഭാരതീയ സാക്ഷ്യ അധിനിയം ,2023

Dഇവയൊന്നുമല്ല

Answer:

B. ഭാരതീയ ന്യായ സംഹിത,2023

Read Explanation:

  • 1860 - ൽ നിലവിൽ വന്ന 160 വർഷത്തിലധികം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിന് (INDIAN PENAL CODE (IPC)) പകരമായി നിലവിൽ വന്ന നിയമം - ഭാരതീയ ന്യായ സംഹിത,2023 ( THE BHARATIYA NYAYA SANHITA (BNS), 2023)

  • 1973 - ലെ ക്രിമിനൽ നടപടി ചട്ടത്തിന്  ( Code of Criminal Procedure (CrPC) ) പകരം നിലവിൽ വന്ന നിയമം - ഭാരതീയ നാഗരിക് സുരക്ഷ സംഹിത, 2023 (THE BHARATIYA NAGARIK SURAKSHA SANHITA (BNSS),2023 )

  • 1872- ലെ ഇന്ത്യൻ തെളിവ് നിയമത്തിന്  (Indian Evidence Act ) പകരം നിലവിൽ  വന്ന നിയമം - ഭാരതീയ സാക്ഷ്യ അധിനിയം ,2023 ( THE BHARATIYA SAKSHYA ADHINIYAM (BSA) ,2023 )


Related Questions:

അശ്രദ്ധമൂലം മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?
കലാപത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
കുറ്റകരമായ നരഹത്യയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഇന്ത്യൻ ശിക്ഷാനിയമത്തിൽ ബലാൽസംഗത്തിന്റെ ശിക്ഷ ഏത് വകുപ്പിലാണ് പറയുന്നത് ?
മരണം ഉദ്ദേശിച്ച വ്യക്തി അല്ലാതെ, മറ്റൊരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന നരഹത്യയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?