1876-78 ലെ മഹാക്ഷാമ കാലത്തെ കുറിച്ച് പഠിക്കാൻ ഒന്നാം ഇന്ത്യൻ ക്ഷാമ കമ്മീഷനെ നിയമിച്ച വൈസ്രോയി ആര് ?Aകാനിംഗ് പ്രഭുBലിറ്റൺ പ്രഭുCമേയോ പ്രഭുDഎൽജിൻ IAnswer: B. ലിറ്റൺ പ്രഭു Read Explanation: 1878 ലാണ് ഒന്നാം ഇന്ത്യൻ ക്ഷാമ കമ്മീഷൻ എന്നറിയപ്പെടുന്ന 'റിച്ചാർഡ് സ്ട്രാച്ചി കമ്മീഷൻ' നിലവിൽ വന്നത്.Read more in App