Challenger App

No.1 PSC Learning App

1M+ Downloads
1884 ൽ പൂനെയിൽ സ്ഥാപിച്ച ഡക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകരിൽ പെടാത്ത വ്യക്‌തി താഴെ പറയുന്നവരിൽ ആരാണ് ?

Aജി.ജി.അഗാർക്കർ

Bദീന ബന്ധുമിത്ര

Cബാലഗംഗാധരത്തിലക്

Dമഹാദേവ ഗോവിന്ദ റാനഡെ

Answer:

B. ദീന ബന്ധുമിത്ര


Related Questions:

2013-ൽ ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് ഏതു ഭാഷയ്ക്കാണ് ?
Queen of Arabian Sea ?
വടക്ക് കിഴക്കൻ ഇന്ത്യയിൽ നിന്നും ആദ്യമായി സിവിൽ സർവീസ് നേടിയ ഇന്ത്യക്കാരൻ ?
Who is called the father of Modern Mathematics?
ചുവടെ കൊടുത്തവയിൽ അഖിലേന്ത്യാ സർവ്വീസിൽ പെടാത്തതിനെ കണ്ടെത്തുക :