App Logo

No.1 PSC Learning App

1M+ Downloads
1888 ൽ നടന്ന ചരിത്രപ്രസിദ്ധമായ സംഭവം :

Aഒന്നാം സ്വാതന്ത്ര്യസമരം

Bഈഴവ മെമ്മോറിയൽ

Cമലയാളി മെമ്മോറിയൽ

Dഅരുവിപ്പുറം പ്രതിഷ്ഠ

Answer:

D. അരുവിപ്പുറം പ്രതിഷ്ഠ


Related Questions:

ഇന്ത്യന്‍ തപാല്‍ വകുപ്പ്‌ അയ്യങ്കാളിയെ അനുസ്മരിച്ച്‌ സ്റ്റാമ്പ്‌ പുറത്തിറക്കിയ വര്‍ഷമേത്‌ ?
Where is Chattambi Swamy Memorial located?
ജ്ഞാനകുമ്മി ആരുടെ കൃതിയാണ്?
Who was the founder of Muhammadeeya sabha in Kannur ?
വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചത്?