App Logo

No.1 PSC Learning App

1M+ Downloads
1890-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാ നേതാവാര് ?

Aകാദംബിനി ഗാംഗുലി

Bസരോജിനി നായിഡു

Cറാണിലക്കായി

Dഇന്ദിരാഗാന്ധി

Answer:

A. കാദംബിനി ഗാംഗുലി

Read Explanation:

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ രണ്ടു വനിതാ ബിരുദധാരികളിൽ ഒരാളായിരുന്നു കാദംബിനി ഗാംഗുലി


Related Questions:

താഴെ കൊടുത്ത പ്രസ്താവനകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്റ്റിന്റെ 1929-ലെ ലാഹോർ സമ്മേളനവുമായി ബന്ധമില്ലാത്തത് ഏത് ?

  1. കോൺഗ്രസിൻറെ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ചു.
  2. ജവഹർലാൽ നെഹ്രു കോൺഗ്രസ് അധ്യക്ഷനായി.
  3. സിവിൽ നിയമലംഘന സമരം ആരംഭിക്കാൻ തീരുമാനിച്ചു.
  4. 1930 ആഗസ്ത് 15ന് സ്വതന്ത്ര്യദിനമായി ആചരിക്കാൻ തീരുമാനിച്ചു.
    നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് 1920 ൽ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു ?
    ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണസ്വരാജ് പ്രഖ്യാപിച്ചത് ഏത് സമ്മേളനത്തിൽ വച്ചാണ് ?
    മൂന്ന് തവണ INC പ്രസിഡന്റ് ആയ ആദ്യ വ്യക്തി ആരാണ് ?
    രണ്ട് തവണ കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയ ഏക വിദേശി ?