1896 ലെ സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചത് ആരാണ് ?Aബങ്കിം ചന്ദ്ര ചാറ്റർജിBടാഗോർCസരള ദേവിDസരോജിനി നായിഡുAnswer: B. ടാഗോർ Read Explanation: "വന്ദേമാതരം" (ദേശീയ ഗീതം) ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം - 1896 ലെ കൽക്കത്ത സമ്മേളനം (അദ്ധ്യക്ഷന്‍ : റഹ്മത്തുള്ള സായാനി) "ജനഗണമന" (ദേശീയ ഗാനം) ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം - 1911 ലെ കൽക്കത്ത സമ്മേളനം (അദ്ധ്യക്ഷന്‍ : ബി.എൻ.ധർ) Read more in App