App Logo

No.1 PSC Learning App

1M+ Downloads
1898 ലെ ചാലിയത്തെരുവ് ലഹളയുടെ സൂത്രധാരൻ?

Aജി. പി. പിള്ള

Bഅയ്യങ്കാളി

Cശ്രീ നാരായണ ഗുരു

Dപാലിയത്തച്ചൻ

Answer:

B. അയ്യങ്കാളി

Read Explanation:

പുലയരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച നവോത്ഥാന  നായകനാണ് അയ്യങ്കാളി


Related Questions:

മലയാളി മെമ്മോറിയലിൽ ആദ്യമായി ഒപ്പുവെച്ച വ്യക്തിയാര്?
ഒന്നാം പഴശ്ശി കലാപം അവസാനിച്ച വർഷം:
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ഏക ക്രിസ്ത്യൻ സത്യാഗ്രഹി ?
ഗാന്ധിജി വൈക്കം ക്ഷേത്രം സന്ദർശിച്ച വർഷം :
When did Guruvayoor Satyagraha occured?