App Logo

No.1 PSC Learning App

1M+ Downloads
18-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും ലോകത്താകമാനവും വ്യാവസായിക വിപ്ലവംസ്യഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി. ഏതായിരുന്നു ഈ യന്ത്രം ?

Aന്യൂകാമന്റെ ആവിയന്ത്രം

Bകാറ്റാടിയന്ത്രം

Cആവിയന്ത്രം

Dബുൾട്ടൻ വാട്ട് യന്ത്രം

Answer:

C. ആവിയന്ത്രം


Related Questions:

യന്ത്രങ്ങളുടെ വരവോടെ ആവശ്യം വർദ്ധിച്ച ലോഹം -?
സേഫ്റ്റി ലാംമ്പ്' (Davy Lamp) കണ്ടുപിടിച്ചത് ?
ഗതാഗതരംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് ഇടയാക്കിയ കണ്ടുപിടിത്തങ്ങൾ?
The First Industrialized Asian Country was?
Peterloo massacre was occurred in?