18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചത് ആര് ?
Aഅടൂർ പ്രകാശ്
Bനരേന്ദ്ര മോദി
Cഅർജുൻ റാം മേഘ്‌വാൾ
Dരവീന്ദ്ര ദത്താറാം വൈകർ
Answer:
D. രവീന്ദ്ര ദത്താറാം വൈകർ
Read Explanation:
• രവീന്ദ്ര ദത്താറാം വൈകർക്ക് ലഭിച്ച ഭൂരിപക്ഷം - 48 വോട്ടുകൾ
• രവീന്ദ്ര ദത്താറാം വൈകർ പ്രതിനിധീകരിക്കുന്ന മണ്ഡലം - മുംബൈ നോർത്ത് വെസ്റ്റ്
• ശിവസേനാ നേതാവാണ് രവീന്ദ്ര ദത്താറാം വൈകർ
• ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത് - ശങ്കർ ലാൽവാനി (മണ്ഡലം - ഇൻഡോർ)