18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവുംകുറവ് ഭൂരിപക്ഷത്തിൽ വിജയിച്ചത് ആര് ?
Aഅടൂർ പ്രകാശ്
Bസുരേഷ് ഗോപി
Cകെ രാധാകൃഷ്ണൻ
Dബെന്നി ബെഹനാൻ
Answer:
A. അടൂർ പ്രകാശ്
Read Explanation:
• അടൂർ പ്രകാശിന് ലഭിച്ച ഭൂരിപക്ഷം - 684 വോട്ടുകൾ
• അടൂർ പ്രകാശ് പ്രതിനിധീകരിക്കുന്ന മണ്ഡലം - ആറ്റിങ്ങൽ
• കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ ജയിച്ചത് - രാഹുൽ ഗാന്ധി (മണ്ഡലം - വയനാട്)