App Logo

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4x400 മീറ്റർ റിലേ മത്സരത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ഏത്?

Aജപ്പാൻ

Bബഹ്‌റൈൻ

Cഇന്ത്യ

Dഖത്തർ

Answer:

C. ഇന്ത്യ

Read Explanation:

• വെള്ളി മെഡൽ നേടിയ ടീമിലെ അംഗങ്ങൾ - ഐശ്വര്യ മിശ്ര, ശുഭ വെങ്കിടേഷ്, വിദ്യാ രാംരാജ്, പ്രാച്ചി • സ്വർണം നേടിയ രാജ്യം - ബഹ്‌റൈൻ


Related Questions:

ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഷൂട്ടിങ്ങിൽ സ്‌കീറ്റ് വ്യക്തിഗത ഇനത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?
19-ാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം വിഭാഗത്തിൽ സ്വർണം നേടിയത് ?
2023 ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ വനിതകളുടെ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ നയിച്ചതാരാണ് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ലോങ് ജമ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ആർച്ചെറി കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയത് ആര് ?