Challenger App

No.1 PSC Learning App

1M+ Downloads
19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം എത്ര ?

A107

B117

C127

D190

Answer:

A. 107

Read Explanation:

• ഇന്ത്യ "28 സ്വർണവും", "38 വെള്ളിയും", "41 വെങ്കലവും" ആണ് നേടിയത് • 19ആമത് ഏഷ്യൻ ഗെയിംസിൽ ചൈന ആകെ 383 മെഡലുകളും, ജപ്പാൻ 188 മെഡലുകളും, ദക്ഷിണ കൊറിയ 190 മെഡലുകളും ആണ് നേടിയത്


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ കോമ്പൗണ്ട് മിക്സഡ് ടീം വിഭാഗത്തിൽ സ്വർണം നേടിയത് ആരെല്ലാം?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ വനിതകളുടെ "10 മീറ്റർ എയർ റൈഫിൾസ് ടീം" വിഭാഗത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷൂട്ടിംഗിൽ വ്യക്തിഗത ഇനത്തിൽ ലോക റെക്കോർഡ് നേടിയ ഇന്ത്യൻ താരം ?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ സ്ക്വാഷ് ടീം ഇനത്തിൽ വെങ്കലം നേടിയത് ഏത് രാജ്യം ആണ് ?