App Logo

No.1 PSC Learning App

1M+ Downloads
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസ് വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആര് ?

Aമെഹുലി ഘോഷ്

Bരമിതാ ജിൻഡാൽ

Cആഷി ചോക്‌സി

Dതേജസ്വിനി സാവന്ത്

Answer:

B. രമിതാ ജിൻഡാൽ

Read Explanation:

• സ്വർണമെഡൽ നേടിയത് - ഹുയാങ് യുതിങ് (ചൈന)


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
2023 ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ വനിതകളുടെ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ നയിച്ചതാരാണ് ?
2023 ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ വെള്ളിമെഡൽ നേടിയത് ആര് ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹെപ്ടാതലോണിൽ വെള്ളി നേടിയത് ?
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഗുസ്തിയിൽ 53 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?