Challenger App

No.1 PSC Learning App

1M+ Downloads
19 ആമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ 10മീറ്റർ എയർ റൈഫിൾസിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?

Aരുദ്രാക്ഷ് പാട്ടിൽ

Bആദർശ് സിങ്

Cവിജയ് വീർ സിദ്ധു

Dഐശ്വര്യപ്രതാപ് സിങ് തോമർ

Answer:

D. ഐശ്വര്യപ്രതാപ് സിങ് തോമർ

Read Explanation:

• സ്വർണം നേടിയ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾസ് ടീമിലും അംഗമാണ് ഐശ്വര്യപ്രതാപ് സിങ് തോമർ


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിൻറ്റണിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?
ലോകമെമ്പാടും സ്വീകാര്യമായ വിധത്തിൽ ടെലിവിഷൻ സിഗ്നലുകൾ ഇന്ത്യയിൽ പ്രക്ഷേപണം ചെയ്തു തുടങ്ങിയത് ഡൽഹി ഏഷ്യൻ ഗെയിംസോടു കൂടിയായിരുന്നു. മേളയുടെ സംപ്രേഷണം ആരംഭിച്ചത് എന്നായിരുന്നു ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ "അത്‌ലറ്റിക്സിൽ 10,000 മീറ്റർ ഓട്ടത്തിൽ" വെള്ളിമെഡൽ നേടിയത് ആര്?
പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിൻറെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന വനിതാ താരം ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയത് ആര് ?