App Logo

No.1 PSC Learning App

1M+ Downloads
19 ആമത് ഏഷ്യൻ ഗെയിംസിൻറെ മെഡലുകൾ അറിയപ്പെടുന്ന പേര് ?

Aഷാൻ ഷുയി

Bഗുവോ ഹുവോ

Cഗോങ് ബി

Dട്വാൻ ക്വിങ്

Answer:

A. ഷാൻ ഷുയി

Read Explanation:

• പ്രാചീന ചൈനീസ് ചിത്രകലാ രീതിയാണ് ഷാൻ ഷുയി • ഹാങ്ങ് ചോ നഗരത്തിൻറെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് മെഡലുകളിൽ ആലേഖനം ചെയ്തിരിക്കുന്നത്


Related Questions:

2025 ൽ നടക്കുന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ ടൂർണമെൻറ്റിന് വേദിയാകുന്ന രാജ്യം ?
2024 പാരിസ് ഒളിമ്പിക്‌സിൽ അത്‌ലറ്റിക്‌സിൽ സ്വർണ്ണമെഡൽ നേടുന്നവർക്ക് പ്രൈസ് മണിയായി നൽകുന്ന തുക എത്ര ?
ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ താരങ്ങളിൽ ഒന്നാമതെത്തിയത് ആരാണ് ?
ബീച്ച് വോളിബാൾ ടീമിലെ കളിക്കാരുടെ എണ്ണം ?
ആധുനിക ഫുട്ബോളിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം ഏത് ?