Challenger App

No.1 PSC Learning App

1M+ Downloads
1900 ൽ നടന്ന ഒളിംപിക്സിൽ ക്രിക്കറ്റ് മത്സരത്തിൽ ജേതാവ് ആരാണ് ?

Aഫ്രാൻസ്

Bജർമനി

Cബ്രിട്ടൻ

Dഅമേരിക്ക

Answer:

C. ബ്രിട്ടൻ


Related Questions:

2020-ൽ ടോക്കിയോയിൽ നടക്കേണ്ട ഒളിംപിക്സ് ഏത് വർഷത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നത് ?
രാജ്യാന്തര ട്വന്റി20യില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ ബോളര്‍ എന്ന നേട്ടം കൈവരിച്ച താരങ്ങള്‍ ?
ഒളിമ്പിക്സിൽ ഏറ്റവും അധികം സ്വർണം നേടിയ താരം ?
2025 ഒക്ടോബറിൽ അന്തരിച്ച, അമേരിക്കൻ ചെസ് ഗ്രാൻഡ്മാസ്റ്ററും പ്രശസ്ത ചെസ് കമന്റേറ്ററുമായ വ്യക്തി?
ഒരു വോളിബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം എത്രയാണ്?