Challenger App

No.1 PSC Learning App

1M+ Downloads
1905ൽ അധകൃത വിഭാഗത്തിനുവേണ്ടി കേരളത്തിൽ ആദ്യം വിദ്യാലയം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ് ആരാണ് ?

Aസഹോദരൻ അയ്യപ്പൻ

Bവാഗ്ഭടാനന്ദൻ

Cഅയ്യങ്കാളി

Dശ്രീ നാരായണ ഗുരു

Answer:

C. അയ്യങ്കാളി


Related Questions:

അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരത്തിനെതിരെ കർഷകർ നടത്തിയ സമരം :
മലബാറിലെ പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ജനിച്ചത് എവിടെയാണ്?
വൈക്കം സത്യാഗ്രഹത്തെ പിന്തുണച്ചുകൊണ്ട് വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് "സവർണജാഥ" നയിച്ചതാര് ?
Where was the famous news paper "Swadeshabhimani"started by Vakkom Abdul Khadar Maulavi?
കെ.പി. കേശവമേനോൻ _____ പത്രത്തിന്റെ പ്രത്രാധിപരായിരുന്നു.