Challenger App

No.1 PSC Learning App

1M+ Downloads
1909-ലെ മിൻറോ-മോർലി പരിഷ്കാരത്തിന്റെ പ്രധാന പ്രത്യേകത എന്തായിരുന്നു?

Aഡയർക്കി പ്രാബല്യത്തിൽ വരുത്തൽ

Bമുസ്ലിംകൾക്ക് പ്രത്യേക നിയോജക മണ്ഡലം അനുവദിക്കൽ

Cഇന്ത്യൻ റിസർവ് ബാങ്ക് സ്ഥാപിച്ചത്

Dഅഹിംസാപരമായ പ്രതിഷേധം

Answer:

B. മുസ്ലിംകൾക്ക് പ്രത്യേക നിയോജക മണ്ഡലം അനുവദിക്കൽ

Read Explanation:

  • ജനരോഷം തണുപ്പിക്കുന്നതിനും കോൺഗ്രസിലെ മിതവാദികളെ സ്വാധീനിക്കുന്നതിനും വേണ്ടി ചില ഭരണപരിഷ്‌കാരങ്ങൾ ബ്രിട്ടീഷുകാർ നടപ്പിലാക്കി.

  • 1909ൽ നടപ്പിലാക്കിയ മിൻ്റോ മോർലി പരിഷ്കാരങ്ങൾ ഇത്തരത്തിലുള്ളതായിരുന്നു.

  • ഈ പരിഷ്കാരത്തിലെ പ്രധാന വ്യവസ്ഥകളാണ് മുസ്ലിങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലം ഏർപ്പെടുത്തുക, നിയമനിർമ്മാണസഭകളുടെ പ്രവർത്തനങ്ങളും അധികാരങ്ങളും വിപുലപ്പെടുത്തുക തുടങ്ങിയവ


Related Questions:

ചുവടെ പറയുന്നവരിൽ മിതവാദികളിൽ പെടാത്തത് ആര് ?
ഇന്ത്യയിലെ സാമൂഹികപരിഷ്‌കരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി ആരാണ്?
ഇന്ത്യയുടെ വന്ദ്യ വയോധികൻ' (Grand Old Man of India) എന്നറിയപ്പെടുന്നത് ആരാണ്?
'സ്വാഭിമാനപ്രസ്ഥാന'ത്തിന്റെ സ്ഥാപകനാര് ?
ഗദർ പാർട്ടിയുടെ സ്ഥാപകൻ ആര്?