Challenger App

No.1 PSC Learning App

1M+ Downloads
1911ൽ സോഷ്യൽ സർവീസ് ലീഗ് സ്ഥാപിച്ചത് ആര്?

Aഡോക്ടർ അംബേദ്കർ

Bഎൻ എം ജോഷി

Cഎം ജി റാനഡെ

Dജിജി അഗാർക്കർ

Answer:

B. എൻ എം ജോഷി


Related Questions:

'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' - ആരുടെ കൃതിയാണ് ?
1984 ലെ ഭോപ്പാൽ വാതക ദുരന്തം നടന്ന സമയത്ത് പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നത് ആര് ?
പ്രതിഭാ പാട്ടീൽ ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ?
സുവർണ്ണ ക്ഷേത്രത്തിലെ ഖാലിസ്ഥാൻ അനുകൂല ശക്തികൾക്കെതിരായി നടത്തിയ സൈനിക നീക്കം ഏത് ?
' ആന ' ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് ?