App Logo

No.1 PSC Learning App

1M+ Downloads
1912 ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ സ്ഥാപന കമ്മിറ്റിയുടെ അധ്യക്ഷൻ ?

Aകുമാരനാശാൻ

Bഡോക്ടർ. പൽപ്പു

Cടി. കെ. മാധവൻ

Dസി. കേശവൻ

Answer:

B. ഡോക്ടർ. പൽപ്പു

Read Explanation:

ശാരദാ പ്രതിഷ്ഠ സ്ഥാപന കമ്മിറ്റിയുടെ സെക്രട്ടറി കുമാരനാശാൻ ആയിരുന്നു.


Related Questions:

കുമാര ഗുരുദേവൻ സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം ?
അയിത്തത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സമപന്തിഭോജനവും മുന്തിരികിണറുകളുടെ നിർമ്മാണവും പാത്സാഹിപ്പിച്ച സാമൂഹ്യപരിഷ്ക്കർത്താവ് : '

താഴെ നൽകിയിരിക്കുന്ന സൂചനകൾ ഏത് നവോത്ഥാന നായകനെ കുറിച്ചാണ് ?

  1. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്ന ഏക വ്യക്തി.
  2. ജനന മരണ ദിവസങ്ങൾ പൊതു ഒഴിവായി കേരളം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി.
  3. 1925ൽ ഗാന്ധിജിയാൽ സന്ദർശിക്കപ്പെട്ട നവോത്ഥാനനായകൻ.
  4. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിലും നാണയത്തിലും ഇടം പിടിച്ച ആദ്യ കേരളീയൻ.
സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്കായി "സമത്വ സമാജം" എന്ന സംഘടന സ്ഥാപിച്ചതാര് ?
"ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ,ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ'' - എന്ന് അരുളിചെയ്ത സാമൂഹ്യപരിഷ്കർത്താവ് ആര്?