1912 ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ സ്ഥാപന കമ്മിറ്റിയുടെ അധ്യക്ഷൻ ?AകുമാരനാശാൻBഡോക്ടർ. പൽപ്പുCടി. കെ. മാധവൻDസി. കേശവൻAnswer: B. ഡോക്ടർ. പൽപ്പു Read Explanation: ശാരദാ പ്രതിഷ്ഠ സ്ഥാപന കമ്മിറ്റിയുടെ സെക്രട്ടറി കുമാരനാശാൻ ആയിരുന്നു.Read more in App