1912 ൽ വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ച ആൽഫ്രഡ് വെഗ്നർ ഏതു രാജ്യക്കാരനായിരുന്നു ?Aജർമ്മനിBഇറ്റലിCഅമേരിക്കDഫ്രാൻസ്Answer: A. ജർമ്മനി Read Explanation: വൻകര വിസ്ഥാപന സിദ്ധാന്തം: സിമ മണ്ഡലത്തിന്റെ ഉപരിതലത്തിലൂടെ വൻകരകൾ ഉൾപ്പെടുന്ന സിയാൽ മണ്ഡലം തെന്നിമാറുന്നു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം . വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത് - ആൽഫ്രഡ് വേഗ്നർ (ജർമനി)'The Origin of Continents and Oceans' എന്ന പുസ്തകത്തിലാണ് ആൽഫ്രഡ് വേഗ്നർ വൻകര വിസ്ഥാപന സിദ്ധാന്തത്തെക്കുറിച്ച് പ്രതിപാദിച്ചത്.വേഗ്നറുടെ സിദ്ധാന്തമനുസരിച്ചു ലോകത്തിൽ ആദ്യം നിലനിന്നിരുന്ന ഭൂഖണ്ഡം - പാൻജിയമാതൃഭൂഖണ്ഡം എന്ന പേരിലറിയപ്പെട്ടിരുന്ന ഭൂഖണ്ഡം - പാൻജിയപാൻജിയയെ ചുറ്റി ഉണ്ടായിരുന്ന മഹാസമുദ്രം - പന്തലാസ്സ Read more in App