Challenger App

No.1 PSC Learning App

1M+ Downloads
1916-ൽ ഡി. കെ. കാർവെ ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിച്ചത് എവിടെ ?

Aമദ്രാസ്

Bബംഗാൾ

Cഡൽഹി

Dമഹാരാഷ്ട്ര

Answer:

D. മഹാരാഷ്ട്ര

Read Explanation:

ശ്രീമതി നാദിഭായി ദാമോദർ താക്കർ വുമൺസ് യൂണിവേഴ്സിറ്റി(SNDT)

  • ഇന്ത്യയിലെ ആദ്യ വനിതാ സർവകലാശാല 
  • സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ ഉദാത്തമായ ലക്ഷ്യത്തിനായി ഈ സർവകലാശാല സ്ഥാപിക്കപ്പെട്ടത് 
  • സ്ഥാപകൻ - ഡോ. ധോണ്ടോ കേശവ് കാർവെ
  • സ്ഥാപിച്ച സ്ഥലം - മഹാരാഷ്ട്ര
  • സ്ഥാപിച്ച വർഷം - 1916

Related Questions:

“Go back to Vedas. “This call was given by?
ഇന്ത്യയിലെ ജാതി വിരുദ്ധ - ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിൻ്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പെടുന്നത് ആര് ?
സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ച വർഷം ഏതാണ് ?
Who amongst the following first used the word ‘Swaraj’ and accepted Hindi as the national language?
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻ്റൽ ആർട്സിൻ്റെ സ്ഥാപകൻ