1916-ൽ ഡി. കെ. കാർവെ ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിച്ചത് എവിടെ ?Aമദ്രാസ്BബംഗാൾCഡൽഹിDമഹാരാഷ്ട്രAnswer: D. മഹാരാഷ്ട്ര Read Explanation: ശ്രീമതി നാദിഭായി ദാമോദർ താക്കർ വുമൺസ് യൂണിവേഴ്സിറ്റി(SNDT)ഇന്ത്യയിലെ ആദ്യ വനിതാ സർവകലാശാല സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ ഉദാത്തമായ ലക്ഷ്യത്തിനായി ഈ സർവകലാശാല സ്ഥാപിക്കപ്പെട്ടത് സ്ഥാപകൻ - ഡോ. ധോണ്ടോ കേശവ് കാർവെ സ്ഥാപിച്ച സ്ഥലം - മഹാരാഷ്ട്രസ്ഥാപിച്ച വർഷം - 1916 Read more in App