App Logo

No.1 PSC Learning App

1M+ Downloads
1919 ഏപ്രിൽ 6 ന് രാജ്യവ്യാപകമായി നടന്ന ഹർത്താൽ ഏതു നിയമത്തിൽ പ്രതിഷേധിച്ചാണ്?

Aഉപ്പു നിയമം

Bലക്‌നൗ ഉടമ്പടി

Cബംഗാൾ വിഭജനം

Dറൗലറ്റ് നിയമം

Answer:

D. റൗലറ്റ് നിയമം


Related Questions:

'സാമ്പത്തിക ചോര്‍ച്ച തടയാന്‍ ദേശീയ നേതാക്കന്മാര്‍ മുന്നോട്ടു വച്ച സ്വദേശിവല്‍ക്കരണം ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി'.ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.നിരവധി തുണിമില്ലുകള്‍, സോപ്പ് ഫാക്ടറികള്‍, തീപ്പെട്ടിക്കമ്പനികള്‍ ,ദേശീയ ബാങ്കുകൾ , ഇന്‍ഷൂറന്‍സ് കമ്പനികള്‍ തുടങ്ങിയവ ആരംഭിച്ചു

2.ബംഗാളി കെമിക്കല്‍ സ്റ്റോര്‍, മഹാരാഷ്ട്രയിലെ ടാറ്റ ഇരുമ്പുരുക്ക് കമ്പനി, തമിഴ്‌നാട്ടിലെ സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി എന്നിവയ്ക്ക് തുടക്കമിട്ടു.

3.ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ അക്കാലത്ത് വലിയ വർദ്ധനവുണ്ടായി

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഗറില്ലാസമരം നടത്തിയ നേതാവ്
രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ നേടാൻ ബ്രിട്ടീഷ് ഗവൺമെൻ്റ് നിയമിച്ച കമ്മിറ്റി ഏത് ?
ജനഹിത പരിശോധന നടത്തി ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത് ?
നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസി സ്ഥിതി ചെയുന്നത് എവിടെ ?