App Logo

No.1 PSC Learning App

1M+ Downloads
1919 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ടിൻ്റെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും ശുപാർശകൾ നൽകുന്നതിനുമായി ഇനിപ്പറയുന്ന കമ്മീഷനുകളിൽ ഏതാണ് നിയോഗിക്കപ്പെട്ടത്?

Aകാബിനറ്റ് മിഷൻ

Bസൈമൺ കമ്മീഷൻ

Cക്രിപ്സ് മിഷൻ

Dഹണ്ടർ കമ്മീഷൻ

Answer:

B. സൈമൺ കമ്മീഷൻ

Read Explanation:

സൈമൺ കമ്മീഷൻ 

  • 1919 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ടിൻ്റെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും ശുപാർശകൾ നൽകുന്നതിനുമായി നിയോഗിക്കപ്പെട്ട കമ്മീഷൻ - സൈമൺ കമ്മീഷൻ
  • 1927 ൽ ആണ് ബ്രിട്ടീഷ് പാർലമെൻറ് സൈമൺ കമ്മീഷനെ നിയമിച്ചത് 
  • സൈമൺ കമ്മീഷന്റെ ഔദ്യോഗിക നാമം - ഇന്ത്യൻ സ്റ്റാറ്റ്യൂട്ടറി കമ്മീഷൻ 
  • സൈമൺ കമ്മീഷന്റെ അദ്ധ്യക്ഷൻ - സർ ജോൺ സൈമൺ 
  • സൈമൺ കമ്മീഷനിലെ ആകെ അംഗങ്ങൾ -
  • ജോൺ സൈമണും കമ്മീഷൻ അംഗങ്ങളും മുബൈയിൽ എത്തിയത് - 1928 ഫെബ്രുവരി 3 
  • സൈമൺ കമ്മീഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി - സ്റ്റാൻലി ബാൽഡ്വിൻ 
  • സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയിലെ വൈസ്രോയി - ഇർവിൻ പ്രഭു 
  • സൈമൺ കമ്മീഷൻ അറിയപ്പെടുന്ന മറ്റൊരു പേര് - വൈറ്റ് -മെൻ -കമ്മീഷൻ 
  • 'സൈമൺ ഗോബാക്ക് 'എന്ന മുദ്രാവാക്യം ആവിഷ്ക്കരിച്ചത് - യൂസഫ് മെഹ്റലി 
  • സൈമൺ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയ വർഷം - 1930 

 


Related Questions:

Under which one of the following Acts, was the Communal Electorate System introduced by the British in India, for the first time?
Partially responsible governments in the provinces were established under which one of the following Acts?
The Constitution of India as framed by the Constituent Assembly was finally adopted and enacted on:
The members of the Constituent Assembly were:
The Montague Chelmsford Reforms is known as