App Logo

No.1 PSC Learning App

1M+ Downloads
1919 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് പാസ്സാക്കിയ സമയത്തെ വൈസ്രോയി ആര് ?

Aചെംസ്ഫോർഡ് പ്രഭു

Bഹാർഡിഞ്ച് II

Cമൗണ്ട് ബാറ്റൺ പ്രഭു

Dഇർവിൻ പ്രഭു

Answer:

A. ചെംസ്ഫോർഡ് പ്രഭു

Read Explanation:

1919 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ടിൻ്റെ മറ്റൊരു പേരാണ് മൊണ്ടേഗു - ചെംസ്ഫോർഡ് ഭരണപരിഷ്കരണം


Related Questions:

ദ്വിഭരണ സമ്പ്രദായം ബംഗാളിൽ നടപ്പിലാക്കിയത് ആര് ?
ചിറ്റഗോങ് ആയുധപ്പുര റെയ്ഡ് നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു?
ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത് ?
Who was the First Viceroy of British India ?
ഇന്ത്യയുടെ പ്രധാനമന്ത്രിയെ പ്രൈമസ് ഇന്റർ പാരെസ് എന്ന് വിശേഷിപ്പിച്ചത് ആരാണ് (തുല്യരിൽ ഒന്നാമൻ) ?