App Logo

No.1 PSC Learning App

1M+ Downloads
1920ലെ മഞ്ചേരി സമ്മേളനത്തിൽ തീവ്രദേശീയ വാദികളുടെ നേതാവ് ആരായിരുന്നു?

Aപൊന്‍മാടത്ത് മൊയ്തീന്‍ കോയ

Bകട്ടിലശ്ശേരി മൗലവി

Cകെ. പി. കേശവമേനോന്

Dഎം.പി. നാരായണ മെനോന്‍

Answer:

C. കെ. പി. കേശവമേനോന്


Related Questions:

സംസ്ഥാന നിയമസഭപാസാക്കിയ ഒരു നിയമം ഇന്ത്യൻ പ്രസിഡന്റ് സുപ്രീംകോടതിക്ക് കൈമാറിയ ആദ്യത്തെ സംഭവമായിരുന്നു
`കേരളത്തിലെ സൂറത്ത്´ എന്ന് വിശേഷിക്കപ്പെടുന്ന കോൺഗ്രസ് സമ്മേളനം ഏത്?
കേരള സംസ്ഥാന രൂപീകരണം
1947-ലെ ഐക്യകേരള മഹാസമ്മേളനത്തിന്റെ വേദി എവിടെ?
ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് മധുരയിൽ നിന്നും ജാഥ നടത്തിയത് ആര് ?