App Logo

No.1 PSC Learning App

1M+ Downloads
1920-ല്‍ അഖിലേന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (AITUC) രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയവര്‍ ആരെല്ലാം?

Aഎന്‍. എം. ജോഷി, സി.ആർ ദാസ്

Bഎന്‍. എം. ജോഷി, ലാലാ ലജ്പത് റായ്

Cസി.ആർ ദാസ്, റാഷ് ബിഹാരി ഘോഷ്

Dലാലാ ലജ്പത് റായ്, സി.ആർ ദാസ്

Answer:

B. എന്‍. എം. ജോഷി, ലാലാ ലജ്പത് റായ്

Read Explanation:

അഖിലേന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (AITUC) 

  • ബോംബെയിലെ തൊഴിലാളി പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയിരുന്ന ബാലഗംഗാധര തിലകൻ, പഞ്ചാബിലെ തീവ്രദേശീയവാദി നേതാവായിരുന്ന ലാലാ ലജ്പത് റായ് എന്നിവരുടെ ശ്രമഫലമായി രൂപീകരിക്കപ്പെട്ടു.
  • 1920 ഒക്ടോബർ 31ന് നിലവിൽ വന്നു.
  • ലാലാ ലജ്പത് റായി തന്നെയായിരുന്നു സംഘടനയുടെ ആദ്യ പ്രസിഡൻറ്.
  • ദിവാൻ ചമൻ ലാൽ ആയിരുന്നു ആദ്യ സെക്രട്ടറി.
  • AITUC ഇന്ത്യയിലെ ഏറ്റവും പഴയ ട്രേഡ് യൂണിയൻ ഫെഡറേഷനാണ്.
  • വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ സ്ഥാപക അംഗമാണ് AITUC.
  • നിലവിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോഷക സംഘടനയാണ്.
 

Related Questions:

ഒന്നാം വട്ടമേശസമ്മേളനം നടന്ന വർഷം ?
'പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻ വാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിൻറെ അടിത്തറയിളക്കി'' ഇത് ആരുടെ വാക്കുകളാണ് ?
ആരുടെ കേസുകൾ വാദിക്കുന്നതിനായാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തിയത്?
സ്വാതന്ത്ര്യ സമരത്തിൻറെ അന്തിമ ലക്ഷ്യം പൂർണസ്വരാജാണെന്ന് പ്രഖ്യാപിച്ച ലാഹോർ സമ്മേളനം നടന്ന വർഷം ഏത് ?
ജയപ്രകാശ് നാരായണിൻ്റെ നേതൃത്വത്തിൽ ' കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ' രൂപം കൊണ്ട വർഷം ഏത് ?