Aജോൺ മാർഷൽ
Bദയാറാം സാഹ്നി
Cഎസ് ആർ റാവു
Dആർ ഡി ബാനർജി
Answer:
D. ആർ ഡി ബാനർജി
Read Explanation:
ഹാരപ്പൻ കാലഗണന
1826- ചാൾസ് മാസൻ- ആദ്യമായി റിപ്പോർട്ട് ചെയ്തത്- ബലൂചിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ യാത്രകളുടെ വിവരണം (പുസ്തകം)
1853- അലക്സാണ്ടർ കന്നിഗാം- ഒരു ഹാരപ്പൻ മുദ്ര ശ്രദ്ധിയിൽപ്പെട്ടു
1921-ദയാ റാം സാഹിനി- ഹാരപ്പയിൽ ഖനനം ആരംഭിച്ചു
1921-ആർ ഡി ബാനർജി മൊഹജദാരോ ഖനനം നടത്തി
1921-22 എം എസ് വാട്സ് ഹാരപ്പ ഖനനം ചെയ്തു
1921 മുതൽ 1934 വരെ ഹാരപ്പയിലെ ഖനനങ്ങൾക്ക് നേതൃത്വം നൽകുകയും കൂടുതൽ പഠനങ്ങൾ നടത്തുകയും ചെയ്തു. അദ്ദേഹമാണ് "Excavations at Harappa" എന്ന പേരിൽ ഈ ഖനനങ്ങളുടെ വിശദമായ റിപ്പോർട്ട് 1940-ൽ പ്രസിദ്ധീകരിച്ചത്.
1931- ജോൺ മാർഷൽ - മോഹൻജദാരോ ഖനനം ചെയ്തു
1938- ഇ ജെ എച്ച് മക്കെ മോഹൻജദാരോ ഖനനം നടത്തി
1946- മോർട്ടിമർ വീലർ ഹാരപ്പ ഖനനം ചെയ്തു
സ്വാതന്ത്ര്യാനന്തര കാലഘട്ടം
ജെ പി ജോഷി ധോളവീര ഖനനം ചെയ്തു
ബി ബി ലാലും ബി കെ ഥാപ്പറും കാളിബംഗൻ ഖനനം ചെയ്തു
എസ് ആർ റാവു ലോഥൽ ഖനനം ചെയ്തു
എഫ് എ ഖാൻ കോട് ഡിജി ഖനനം ചെയ്തു
എം ആർ മുഗൾ, എ എച്ച് ദാനി എന്നിവർ പാകിസ്ഥാനിലെ ഹാരപ്പൻ സൈറ്റുകൾ ഖനനം ചെയ്തു