App Logo

No.1 PSC Learning App

1M+ Downloads
1921ൽ മുംബൈയിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തത് ആര്?

Aമദൻ മോഹൻ മാളവ്യ

Bജവഹർലാൽ നെഹ്റു

Cഗാന്ധിജി

Dലാലാ ലജപത് റായ്

Answer:

C. ഗാന്ധിജി

Read Explanation:

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (UBI)

  • മുംബൈയിൽ 1919 നവംബർ 11ന് ഒരു ലിമിറ്റഡ് കമ്പനി ആയി പ്രവർത്തനം ആരംഭിച്ചു.
  • മഹാത്മാ ഗാന്ധി ആണ് ഉദ്ഘാടനം നിർവഹിച്ചത്.
  • 1969ൽ  മറ്റു 13 ബാങ്കുകളോടൊപ്പം ദേശസാൽക്കരിക്കപ്പെട്ടു. 
  • ബെൽഗം ബാങ്ക് ,മിറാജ് സ്റ്റേറ്റ് ബാങ്ക് , സിക്കിം ബാങ്ക് എന്നിവ പല കാലങ്ങളിലായി UBIയുടെ ഭാഗമായി. 
  • 2020 ഏപ്രിൽ 1-ന് കോർപ്പറേഷൻ ബാങ്കുമായും ആന്ധ്രാ ബാങ്കുമായും ലയിച്ച ശേഷം,ഏറ്റവും വലിയ അഞ്ചാമത്തെ  പൊതുമേഖലാ ബാങ്കാണ് UBI.
  • ഏകദേശം 8700ലധികം ശാഖകകൾ നിലവിൽ ബാങ്കിനുണ്ട്.  
  • മുംബൈ ആണ് ആസ്ഥാനം

Related Questions:

ഇന്ത്യയിൽ ആദ്യമായി മ്യൂച്ചൽ ഫണ്ട് അവതരിപ്പിച്ച ബാങ്ക്?
‘Pure Banking, Nothing Else’ is a slogan raised by ?
ഇന്ത്യയിലെ കർഷകർക്കായി ഈ കിസാൻ ധം മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച ബാങ്ക് ഏത്?
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക്?
ഇന്ത്യയിൽ ആദ്യമായി ATM അവതരിപ്പിച്ച ബാങ്ക് ഏതാണ് ?