Challenger App

No.1 PSC Learning App

1M+ Downloads
1923ലെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ അയിത്തത്തിനെതിരേ പ്രമേയം അവതരിപ്പിച്ചത് ആര്?

Aകെ.പി. കറുപ്പൻ

Bഎസ്.കെ. പൊറ്റെക്കാട്

Cടി.കെ. മാധവൻ

Dവേലുക്കുട്ടി അരയൻ

Answer:

C. ടി.കെ. മാധവൻ


Related Questions:

ആദ്യമായി സുബാഷ് ചന്ദ്ര ബോസ് I N C യുടെ പ്രസിഡന്റ് ആയ വർഷം ഏതാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട ശരിയായത് ഏതാണ് ? 

  1. ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്നതാരിരുന്നു കോൺഗ്രസ് രൂപവൽക്കരണത്തിന്റെ ലക്‌ഷ്യം  
  2. 1884 ൽ രൂപവൽക്കരിക്കപ്പെട്ട  ഇന്ത്യൻ നാഷണൽ യൂണിയൻ എന്ന സംഘടനയാണ് 1885 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സായി രൂപാന്തരപ്പെട്ടത്  
  3. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന പേര് നിർദേശിച്ചത് - ദാദാഭായ് നവറോജി 

 

INC യുടെ ആദ്യ മുസ്ലിം പ്രസിഡന്റ് ആരായിരുന്നു ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തിൽ പങ്കെടുക്കാത്ത പ്രമുഖനായ നേതാവ് ആരായിരുന്നു ?
The Slogan of the Purna Swaraj was adopted as a goal on which date?